ബാലിയിൽ അടിച്ചു പൊളിച്ച് കൃഷ്ണകുമാറും ഫാമിലിയും, അറിയാം താരങ്ങളുടെ ബാലി വിശേഷങ്ങൾ
krishnakumar and family in bali: നടൻ കൃഷ്ണകുമാറും കുടുംബവും വലിയ ആഘോഷത്തിലാണ്. മകൾ ദിയയുടെ വിവാഹാഘോഷങ്ങൾക്ക് പിന്നാലെ യാത്രയിലാണ് കുടുംബം. മക്കൾക്കും ഭാര്യ സിന്ധുവിനുമൊപ്പം ബാലിയിലേക്കാണ് കൃഷ്ണ കുമാറിന്റെ യാത്ര. ‘ഗേൾസ് ഇൻ ബാലി’ എന്ന കുറിപ്പോടെയാണ് താരം യാത്രാചിത്രം പങ്കുവച്ചിരിക്കുന്നത്. അഹാനയും ദിയയും ഇഷാനിയും ഹൻസികയും സിന്ധുവുമാണ് ചിത്രത്തിലുള്ളത്. കേരളത്തിന്റെ പച്ചപ്പിനെ പകർത്തി വച്ചിരിക്കുന്നത് പോലെയാണ് ബാലി. ഇന്തൊനീഷ്യൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിൽ ഒന്നാണ് ബാലി. ശാന്തമായ കടൽത്തീരങ്ങൾ, നെൽപ്പാടങ്ങൾ, തടാകങ്ങൾ, […]