ദുൽഖർ നിർമിക്കുന്ന ചിത്രത്തിൽ നെസ്ലെന്റെ നായികയായി കല്യാണി പ്രിയദർശൻ.
dq produce new movie: മലയാള സിനിമയിലെ സൂപ്പർ മെഗാസ്റ്റാർ മമ്മൂക്കയുടെ മകൻ ദുൽഖർ സൽമാനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെ സിനിമഭിനയ രംഗത്തെത്തിയ താരം പെട്ടന്നു തന്നെ ആരാധകരുടെ ഇഷ്ടനായകൻമാരിൽ ഒരാളായി മാറി. ഇപ്പോളിത നായകനിൽ നിന്നും സിനിമ നിർമാതാവിലേക്കുള്ള താരത്തിന്റെ യാത്രയുടെ തുടക്കാമെന്നോണം അരുൺ ഡോമിനിക്കിന്റെ സംവിധാനത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. പ്രേമലുവിലൂടെ യൂത്തിന്റെ […]