കരുത്തുറ്റ അവളുടെ പോരാട്ടമാണ് എല്ലാത്തിനും തുടക്കം കുറിച്ചത്’; ഓർമിപ്പിച്ച് ഗീതു മോഹന്‍ദാസ്, പിന്തുണച്ച് മഞ്ജുവും!!
manju’s and geethus posts goes viral: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയുടെ പങ്കുവലപ്പെടുത്തിയിരിക്കുകയാണ് അഭിനേതാക്കളായ മഞ്ജു വാരിയരും ഗീതു മോഹൻദാസും. സമൂഹാധ്യമ കുറിപ്പിലൂടെയാണ് ഇരുവരും ദുരനുഭവം നേരിട്ട സഹപ്രവർത്തകയെ ഓർമിച്ചത്. ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. പൊരുതാനുള്ള അവളുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇതെന്നും നടി കൂട്ടിച്ചേർത്തു. ഗീതുവിനെ പിന്തുണച്ച് പിന്നാലെ മഞ്ജു വാരിയരും എത്തി. ‘പറഞ്ഞത് സത്യം’ എന്നാണ് മഞ്ജുവിന്റെ […]